കോടിയേരിയുടെ പ്രതിമ അനാച്ഛാദനത്തിന് ബിജെപി ജില്ലാ പ്രസിഡണ്ടും ; ബലിദാനികളെ ബിജെപി മറന്നെന്ന് ആക്ഷേപം

കോടിയേരിയുടെ  പ്രതിമ അനാച്ഛാദനത്തിന് ബിജെപി ജില്ലാ പ്രസിഡണ്ടും ; ബലിദാനികളെ ബിജെപി മറന്നെന്ന് ആക്ഷേപം
Oct 1, 2024 01:09 PM | By Rajina Sandeep

 (www.panoornews.in) അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസാണ് പരിപാടിയില്‍ പങ്കെടുത്തത്.

തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. സിപിഎം - ബിജെപി കൂട്ടുകെട്ട് ആരോപണത്തിനിടെയാണ് വിവാദം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അനുമതി വാങ്ങികൊണ്ടാണ് എന്‍ ഹരിദാസന്‍ പരിപാടിക്കെത്തിയതെന്നാണ് വിവരം.

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുത്തത് വഴി ബലാദാനികളെ പാര്‍ട്ടി മറന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ ആക്ഷേപം. എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ പരിപാടിക്കെത്തിയിട്ടില്ല. കോടിയേരിയുടെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കല പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. കോടിയേരിയുടെ രണ്ടാം ഓര്‍മ്മദിനമാണിന്ന്.

BJP district president to unveil Kodiyeri's statue; Allegation that BJP has forgotten

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories