---
title: "കോടതിയിൽ  കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി"
english_title: "POCSO case accused swallows blade while being taken to court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239313/pocso-case-accused-swallows-blade-while-being-taken-to-court"
published_at: "2024-10-01T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb9b931d820_66fb9657b4916_pocso.jpg"
keywords: []
---

# കോടതിയിൽ  കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

> **Lead Summary:** ** ** കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി . പോക്സോ കേസിലെ പ്രതിയായ സുമേഷ് ആണ് ബ്ലെയ്ഡ് വിഴുങ്ങിയത്.

## Article Content

** ** കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി . പോക്സോ കേസിലെ പ്രതിയായ സുമേഷ് ആണ് ബ്ലെയ്ഡ് വിഴുങ്ങിയത്.

കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സംഭവമുണ്ടായത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239313/pocso-case-accused-swallows-blade-while-being-taken-to-court)