---
title: "വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി  നെടുമ്പാശേരിയിൽ പിടിയിൽ"
english_title: "A native of Panur who smoked on the plane was arrested in Nedumbassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236404/a-native-of-panur-who-smoked-on-the-plane-was-arrested-in-nedumbassery"
published_at: "2024-09-18T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea9e01ed013_Untitled-1_copy.jpg"
keywords: []
---

# വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി  നെടുമ്പാശേരിയിൽ പിടിയിൽ

> **Lead Summary:** **പാനൂർ** :** ** വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ.

## Article Content

**പാനൂർ** :** ** വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ.

ദമാമിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരനായ പാനൂർ സ്വദേശി മുബാറക് സുലൈമാൻ സിഗരറ്റ് വലിച്ചത്.

പൈലറ്റിൻ്റെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പന്നീട് ജാമ്യത്തിൽ വിട്ടയച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236404/a-native-of-panur-who-smoked-on-the-plane-was-arrested-in-nedumbassery)