കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു
Sep 17, 2024 09:07 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കണ്ണൂർ പയ്യാമ്പലത്ത് പിറന്നാൾ ആഘോഷി ക്കാൻ എത്തിയ സംഘവും, മറ്റൊരു സംഘവും ഏറ്റുമുട്ടി. രണ്ട് യുവാക്കൾക്ക് കുത്തേറ്റു.

പയ്യാമ്പലം ബീച്ചിൽ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായെത്തിയ സിറ്റി സ്വദേശി തൻസിക് (23), പാപ്പിനിശേരി സ്വദേശി ഷഹർഷാ (21) എന്നിവർക്കാണ് കുത്തേറ്റത്. തൻസികിന്റെ പിറന്നാൾ ആഘോഷിക്കാനാണ് സുഹൃത്തുക്കൾ ഉൾപ്പെടെ എത്തിയത്.

അതിനിടയിൽ ബൈക്കുകളിലെ ത്തിയ അഞ്ചംഗ സംഘം ഇവരോട് ലൈറ്ററിന് ആവശ്യപ്പെട്ടു. അത് നൽകാത്തതിനെ തുടർന്ന് അക്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ യുവാ ക്കളെ കണ്ണൂരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Violence against the group that came to celebrate birthday in Kannur; 2 people were stabbed

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 18, 2025 10:47 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2025 10:42 AM

വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Apr 18, 2025 10:16 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ...

Read More >>
മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 08:36 AM

മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ്...

Read More >>
കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്

Apr 17, 2025 10:23 PM

കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup