---
title: "മാഹി മേഖലയിൽ മദ്യഷാപ്പുകൾക്ക് രണ്ട് ദിവസം അവധി"
english_title: "Two days off for liquor shops in Mahi region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235636/two-days-off-for-liquor-shops-in-mahi-region"
published_at: "2024-09-14T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5aca5422a3_Untitled-1_copy.jpg"
keywords: []
---

# മാഹി മേഖലയിൽ മദ്യഷാപ്പുകൾക്ക് രണ്ട് ദിവസം അവധി

> **Lead Summary:** ***മാഹി: *** മാഹി മേഖലയിൽ മദ്യ ഷാപ്പുകൾക്ക് 2 ദിവസം അവധി. തിങ്കളാഴ്ച നബിദിനത്തിൻ്റെ ഭാഗമായി 24 മണിക്കൂർ അവധിയാണ്.

## Article Content

***മാഹി: *** മാഹി മേഖലയിൽ മദ്യ ഷാപ്പുകൾക്ക് 2 ദിവസം അവധി. തിങ്കളാഴ്ച നബിദിനത്തിൻ്റെ ഭാഗമായി 24 മണിക്കൂർ അവധിയാണ്.

ബുധനാഴ്ച വൈദ്യുതി നിരക്ക് വർധനവിലും, സ്വകാര്യവത്ക്കരണത്തിലും പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുന്നതിനാൽ അന്നും മദ്യഷാപ്പുകൾക്ക് അവധിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235636/two-days-off-for-liquor-shops-in-mahi-region)