---
title: "ചെറുകല്ലായി എൽ പി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ പള്ളൂരിലെ  വി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു"
english_title: "V. Kunjikannan, retired headmaster of Cherukallai LP School, Pallur, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293553/v-kunjikannan-retired-headmaster-of-cherukallai-lp-school-pallur-passes-away"
published_at: "2025-06-01T13:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c075b3b208_Untitled-2_copy.jpg"
keywords: []
---

# ചെറുകല്ലായി എൽ പി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ പള്ളൂരിലെ  വി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

> **Lead Summary:** പള്ളൂർ കുറ്റിപൊരിച്ചാങ്കണ്ടി തണലിൽ വി.കുഞ്ഞികണ്ണൻ 75 (റിട്ട. ഹെഡ്മാസ്റ്റർ- ചെറുകല്ലായി എൽ.പി.സ്കൂൾ) അന്തരിച്ചു.

## Article Content

പള്ളൂർ കുറ്റിപൊരിച്ചാങ്കണ്ടി തണലിൽ വി.കുഞ്ഞികണ്ണൻ 75 (റിട്ട. ഹെഡ്മാസ്റ്റർ- ചെറുകല്ലായി എൽ.പി.സ്കൂൾ) അന്തരിച്ചു.

ഭാര്യ - രജനി.മക്കൾ - അമ്പിളി (അദ്ധ്യാപിക kHSS - തൊക്കിലങ്ങാടി) അനഘ (അദ്ധ്യാപിക - ചെറുകല്ലായി ഗവ: എൽ പി.സ്കൂൾ).മരുമക്കൾ: സിലീഷ്‌, ജിതിൻ.

സഹോദരങ്ങൾ: പരേതരായ ബാലൻ ,ശ്രീധരൻ, ശാന്ത ,പാർവ്വതി.

സംസ്ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293553/v-kunjikannan-retired-headmaster-of-cherukallai-lp-school-pallur-passes-away)