വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ ആദരിച്ചു.

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ  കമ്മീഷണർ ആദരിച്ചു.
Jun 1, 2025 01:26 PM | By Rajina Sandeep

മാഹി:(www.panoornews.in)സർവ്വീസ് ജീവിതത്തിൽ ഇന്നേവരെയും അന്ധനായ നഗരസഭാ കമ്മീഷണർ, താഴെ തട്ടിലുള്ള ജീവനക്കാരനെ കണ്ടിരുന്നില്ലെങ്കിലും, വിരമിക്കൽ ദിനത്തിൽ അകക്കണ്ണ് കൊണ്ട് മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെ കണ്ടു. സാനിറ്ററി വർക്കറായ രാമനെ സ്വന്തം ഔദ്യോഗിക സീറ്റിലിരുത്തി നഗരസഭാ കമ്മീഷണർ സതേന്തർസിങ്ങ് പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് സ്നേഹവിരുന്നും ഉപഹാര സമർപ്പണവും നടന്നു.

32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനൊടുവിൽ മാഹി മുൻസിപ്പാലിറ്റിയിൽ നിന്നും വിരമിച്ച സാനിറ്ററി വർക്കർ

ടി. രാമനെയാണ് കമ്മീഷണർ ഉൾപ്പടെയുള്ള ജീവനക്കാർ ആദരിച്ചത്.


തുടർന്ന് അദ്ദേഹത്തേയും ഭാര്യയേയും കമ്മീഷണറുടെ ഔദ്യോഗിക കാറിലിരുത്തി പാറക്കലിലെ വീട്ടിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു.

The Mahe Municipal Commissioner honored a retired sanitary worker by seating him in his own seat.

Next TV

Related Stories
കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം ;  സ്വർണവും, പണവും കവർന്നു

Jun 2, 2025 10:26 PM

കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം ; സ്വർണവും, പണവും കവർന്നു

കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം ; സ്വർണവും, പണവും...

Read More >>
ഈ മാസം 15ന് നടക്കേണ്ട നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു ;  പുതുക്കിയ തീയതി പിന്നീട്

Jun 2, 2025 09:54 PM

ഈ മാസം 15ന് നടക്കേണ്ട നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു ; പുതുക്കിയ തീയതി പിന്നീട്

ഈ മാസം 15ന് നടക്കേണ്ട നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു ; പുതുക്കിയ തീയതി...

Read More >>
കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ  വിള്ളൽ വലിയ അപകടത്തിനിടയാക്കുമെന്ന ആശങ്ക ;  ടാറും കോൺക്രീറ്റും ഉപയോഗിച്ച് അടയ്ക്കാൻ കമ്പനി ശ്രമം

Jun 2, 2025 09:52 PM

കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ വിള്ളൽ വലിയ അപകടത്തിനിടയാക്കുമെന്ന ആശങ്ക ; ടാറും കോൺക്രീറ്റും ഉപയോഗിച്ച് അടയ്ക്കാൻ കമ്പനി ശ്രമം

കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ വിള്ളൽ വലിയ അപകടത്തിനിടയാക്കുമെന്ന ആശങ്ക ; ടാറും കോൺക്രീറ്റും ഉപയോഗിച്ച് അടയ്ക്കാൻ കമ്പനി...

Read More >>
അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയ കേസിൽ സിപിഎം നേതാവിനെ വെറുതെവിട്ടു

Jun 2, 2025 09:26 PM

അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയ കേസിൽ സിപിഎം നേതാവിനെ വെറുതെവിട്ടു

അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയ കേസിൽ സിപിഎം നേതാവിനെ...

Read More >>
കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ട്  കണ്ണൂരിൽ രണ്ട് യുവാക്കളെ  കാണാതായി ;  തെരച്ചിൽ

Jun 2, 2025 08:06 PM

കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ട് കണ്ണൂരിൽ രണ്ട് യുവാക്കളെ കാണാതായി ; തെരച്ചിൽ

കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ട് കണ്ണൂരിൽ രണ്ട് യുവാക്കളെ കാണാതായി ; ...

Read More >>
Top Stories