കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു
May 31, 2025 10:36 PM | By Rajina Sandeep

തലശ്ശേരി : കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്

ഓട്ടോ മറിഞ്ഞ് മാഹി ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു.

കുഞ്ഞിപ്പള്ളിയിൽ ഇന്ന് രാത്രി ഏഴോടെയാണ് ഓട്ടോ മറിഞ്ഞത്.

മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്. സർവീസ് റോഡിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻ മാഹിഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉപ്പ: പരേതനായ അഹമ്മദ്. ഉമ്മ: പാത്തുട്ടി. ഭാര്യ: സബീന.മക്കൾ: ഷാഹിദ്,അഫ്രീദ്, നേഹ.

സഹോദരങ്ങൾ:നസീർ

ജുനൈസ്

ജസീല

സലീല.

Accident death

Next TV

Related Stories
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി പത്തൊമ്പതുകാരി

Jun 2, 2025 10:57 AM

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി പത്തൊമ്പതുകാരി

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി...

Read More >>
സൈക്കിളുമായി  വരുന്നതിനിടയില്‍ ഓടയില്‍ വീണ നാലരവയസ്സുകാരി മരിച്ചു

Jun 2, 2025 09:29 AM

സൈക്കിളുമായി വരുന്നതിനിടയില്‍ ഓടയില്‍ വീണ നാലരവയസ്സുകാരി മരിച്ചു

സൈക്കിളുമായി വരുന്നതിനിടയില്‍ ഓടയില്‍ വീണ നാലരവയസ്സുകാരി...

Read More >>
വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും ; മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കും

Jun 2, 2025 08:32 AM

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും ; മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും ; മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്...

Read More >>
മൂന്നാംപക്കം കണ്ടെത്തി ;  കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത്  ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ  കണ്ടെത്തി

Jun 1, 2025 10:22 PM

മൂന്നാംപക്കം കണ്ടെത്തി ; കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി

കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി...

Read More >>
സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

Jun 1, 2025 09:46 PM

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു...

Read More >>
Top Stories