ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും

ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും
Sep 6, 2024 01:46 PM | By Rajina Sandeep

തിരുവനന്തപുരം:(www.panoornews.in) ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക.

ധനവകുപ്പ് ഉത്തരവ് ഉടൻ ഇറക്കും. 4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കാൻ അനുവദിക്കുന്നത്.

Two months welfare pension will be distributed before Onam

Next TV

Related Stories
നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 03:31 PM

നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്...

Read More >>
കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

Sep 16, 2024 02:04 PM

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി...

Read More >>
കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ അന്വേഷണം

Sep 16, 2024 12:01 PM

കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ അന്വേഷണം

കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ...

Read More >>
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ;  ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

Sep 16, 2024 10:43 AM

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ...

Read More >>
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ  സദ്യയൊരുക്കി സേവാഭാരതി

Sep 16, 2024 09:37 AM

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ സദ്യയൊരുക്കി സേവാഭാരതി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ സദ്യയൊരുക്കി...

Read More >>
Top Stories