കടവത്തൂർ ടൗണിൽ വമ്പൻ തീപ്പിടുത്തം ; കൊപ്ര പീടിക കത്തിയമർന്നു, ലക്ഷങ്ങളുടെ നഷ്ടം

കടവത്തൂർ ടൗണിൽ വമ്പൻ തീപ്പിടുത്തം ; കൊപ്ര പീടിക കത്തിയമർന്നു, ലക്ഷങ്ങളുടെ നഷ്ടം
Aug 25, 2024 09:33 AM | By Rajina Sandeep

കടവത്തൂർ:(www.panoornews.in)  കടവത്തൂർ പാലത്തായി റോഡിലെ റോയൽ കൊപ്ര പീടികയിലാണ് പുലർച്ചെ നാലരയോടെ തീപ്പിടുത്തമുണ്ടായത്. വടകര സ്വദേശിയായ അഭയകുമാറിൻ്റെതാണ് സ്ഥാപനം. മുകൾ നിലയിലെ കൊപ്ര ഉണക്കുന്ന ഷെഡിനാണ് തീപിടിച്ചത്.

70 ചാക്ക് കൊപ്ര കത്തി നശിച്ചു. സ്ഥാപനത്തിനും കേടുപാടുണ്ടായി.5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പാനൂരിൽ നിന്നും, നാദാപുരത്തു നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പണിപ്പെട്ട് തീയണച്ചു. സമീപങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ഗ്രേഡ് ഓഫീസർ ഹരീഷ്, സീനിയർ ഫയർ ആൻറ് റസ്ക്യു ഓഫീസർ ബൈജു കോട്ടായി, രഞ്ജിത്ത്, ഷിജിത്ത്, ലതീഷ്, നിജീഷ്, ഷിനിത്ത്, മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

A huge fire broke out in Kadavathur town;Copra bed burned, loss of lakhs

Next TV

Related Stories
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി നാട്ടുകാർ

Jul 7, 2025 08:54 PM

മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി നാട്ടുകാർ

മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി...

Read More >>
നാളെ ബസ് പണിമുടക്ക്,  മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം വലയും

Jul 7, 2025 08:36 PM

നാളെ ബസ് പണിമുടക്ക്, മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം വലയും

നാളെ ബസ് പണിമുടക്ക്, മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall