---
title: "കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ പട്ടികജാതി / പട്ടികവർഗ വിദ്യാർത്ഥികൾക്ക് സീറ്റൊഴിവ്"
english_title: "Seat Vacancy for Scheduled Caste / Scheduled Tribe Students in Kallikandi NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229476/seat-vacancy-for-scheduled-caste-scheduled-tribe-students-in-kallikandi-nam-college"
published_at: "2024-08-19T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c31bfd236b7_3087_NAMC_APP.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ പട്ടികജാതി / പട്ടികവർഗ വിദ്യാർത്ഥികൾക്ക് സീറ്റൊഴിവ്

> **Lead Summary:** **കല്ലിക്കണ്ടി:** കല്ലിക്കണ്ടി എൻ എ എം കോളജിൽ ഒന്നാം സെമസ്റ്റർ എം കോം പ്രോഗ്രാമിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**കല്ലിക്കണ്ടി:** കല്ലിക്കണ്ടി എൻ എ എം കോളജിൽ ഒന്നാം സെമസ്റ്റർ എം കോം പ്രോഗ്രാമിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്ന പ്രസ്തുത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21/08/2024 ബുധനാഴ്ച രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229476/seat-vacancy-for-scheduled-caste-scheduled-tribe-students-in-kallikandi-nam-college)