---
title: "ചണ്ഡീഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശി മരണപ്പെട്ടു"
english_title: "A native of Payyannur died in a car accident in Chandigarh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227250/a-native-of-payyannur-died-in-a-car-accident-in-chandigarh"
published_at: "2024-08-10T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b782a200b63_Untitled-3_copy.jpg"
keywords: []
---

# ചണ്ഡീഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശി മരണപ്പെട്ടു

> **Lead Summary:** ** **ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥി പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോക്ടർ മിഥുൻ മധുസൂദനൻ ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ ഉണ്ടായ കാറപകടത്തെ തുടർന്ന് എയിംസിൽ വെച്ച് മരണപ്പെട്ടു.

## Article Content

** **ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥി പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോക്ടർ മിഥുൻ മധുസൂദനൻ ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ ഉണ്ടായ കാറപകടത്തെ തുടർന്ന് എയിംസിൽ വെച്ച് മരണപ്പെട്ടു.

ഭാര്യ: ഡോ : ഉത്തര ( ചണ്ഡീഗഡ് പി ജി സെൻറർ ) അച്ഛൻ: കെ കെ മധുസൂദനൻ ( റിട്ട.. കെ എസ് എഫ് ഇ ) അമ്മ: ടി എ ഗീത സഹോദരി: നമിത മനോജ് .

ഭൗതിക ശരീരം ഞായർ രാവിലെ 8.30 ന് മഹാദേവ ഗ്രാമത്തിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകും സംസ്കാരം ഞായർ രാവിലെ 10 മണിക്ക് മഹാദേവ ഗ്രാമം സ്മൃതിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227250/a-native-of-payyannur-died-in-a-car-accident-in-chandigarh)