ഭൂമിയല്ലാതെ മറ്റൊരു സ്വർഗമുണ്ടെന്നത് തട്ടിപ്പാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ; പന്ന്യന്നൂരിൽ 'നിറം അനുമോദനം 2K24' സംഘടിപ്പിച്ചു

ഭൂമിയല്ലാതെ മറ്റൊരു സ്വർഗമുണ്ടെന്നത് തട്ടിപ്പാണെന്ന്  ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ; പന്ന്യന്നൂരിൽ 'നിറം അനുമോദനം 2K24' സംഘടിപ്പിച്ചു
Jul 23, 2024 11:36 AM | By Rajina Sandeep

പന്ന്യന്നൂർ :(www.panoornews.in)  നമ്മൾ ജീവിക്കുന്ന ഭൂമിയാണ് സ്വർഗമെന്ന തിരിച്ചറിവുണ്ടാകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. ഹൂറിമാരുള്ള സ്വർഗമുണ്ടെന്നൊക്കെ പറയുന്നത് തെറ്റായ ധാരണകളാണെന്നും അദ്ദേഹം പറഞ്ഞു.

പന്ന്യന്നൂരിൽ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന നിറം അനുമോദനം 2K24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭൂമിയാണ് നമ്മുടെ സ്വർഗം. ഹൂറിമാരുള്ള സ്വർഗമുണ്ടെന്നതൊക്കെ തെറ്റാണ്. ഈ ഭൂമിയിൽ സ്വപ്നങ്ങൾക്കാണുകയും, പ്രാവർത്തികമാക്കുകയും വേണം. നിറമുള്ള സ്വപ്നങ്ങൾക്കാണാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കെ.വി മനോജ് കുമാർ പറഞ്ഞു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ആധ്യക്ഷയായി. പ്രദീപൻ മാലോത്ത് മോട്ടിവേഷൻ ക്ലാസെടുത്തു. റിട്ട.എ.ഇ.ഒ തിലകൻ കെ. സാന്ദ്രം, നിറം സെക്രട്ടറി ബി. ബൈജു, ട്രഷറർ സനൽ പറമ്പത്ത് എന്നിവർ സംസാരിച്ചു.

സീ കേരള സരിഗമ ഫെയിം ദേവാഞ്ജന മഹിജൻ, പ്രശസ്ത ക്രിക്കറ്റ് താരം ഖലീൽ കാസിം, ചിത്രകാരൻ പവി കോയ്യോട്, റാങ്ക് ജേതാവ് ടി.കെ വൈഷ്ണവ് എന്നിവരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു.

Child Rights Commission Chairman KV Manoj Kumar said that there is a heaven other than earth is a hoax;Organized 'Niram Anumodanam 2K24' at Panniannur

Next TV

Related Stories
കണ്ണൂരിൽ പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു നേതാവ് അറസ്റ്റിൽ

May 9, 2025 07:37 PM

കണ്ണൂരിൽ പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു നേതാവ് അറസ്റ്റിൽ

കണ്ണൂരിൽ പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു നേതാവ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 06:28 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
താമരശ്ശേരി ഷഹബാസ് കൊലക്കേസ് ;  കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

May 9, 2025 06:09 PM

താമരശ്ശേരി ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

താമരശ്ശേരി ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല...

Read More >>
സ്വർണ്ണം പൂശിയ വള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടി ;  നാദാപുരത്ത്  കോൺഗ്രസ് നേതാവ് റിമാൻ്റിൽ

May 9, 2025 05:10 PM

സ്വർണ്ണം പൂശിയ വള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; നാദാപുരത്ത് കോൺഗ്രസ് നേതാവ് റിമാൻ്റിൽ

സ്വർണ്ണം പൂശിയ വള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; നാദാപുരത്ത് കോൺഗ്രസ് നേതാവ്...

Read More >>
കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ  30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ;  വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

May 9, 2025 03:54 PM

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി...

Read More >>
സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

May 9, 2025 03:32 PM

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ...

Read More >>
Top Stories

News Roundup

Entertainment News