പാനൂർ :(www.panoornews.in) അന്തരിച്ച ബിഡിജെഎസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കെ ചാത്തുക്കുട്ടി യുടേവീട് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ സന്ദർശിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ ധനഞ്ജയൻ, അഡ്വ. പി ദിലീപ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ.മനിഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Yuva Morcha State President Praful Krishna visited late BDJS leader KK Chathukutty's house in Panur.
