പാനൂർ:(www.panoornews.in) പാനൂർ ജംഗ്ഷനിൽ വൻ കുഴി രൂപപ്പെട്ടതിലും, ജൽ ജീവൻ മിഷനായി പണി എടുത്ത റോഡിൽ അറ്റകുറ്റ പണി എടുക്കാത്തത്തിലും പ്രതിഷേധിച്ചും തിങ്കളാഴ്ച രാവിലെ കൂത്ത് പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിലെ പിഡബ്ല്യുഡി ഓഫീസ് ഉപരോധിക്കും.
രാവിലെ 10ന് പാനൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് ഉപരോധം നടക്കുക
TruVision Impact;Youth Congress to blockade PWD office tomorrow in Panur.
