നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു
Jul 8, 2024 03:55 PM | By Rajina Sandeep

നാദാപുരം:(www.panoornews.in)  നാദാപുരം പുറമേരി ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.

ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.

കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

A plastic bag in the sambar while eating lunch at Nadapuram.The health department has closed the hotel

Next TV

Related Stories
തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 6, 2024 10:46 AM

തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച്...

Read More >>
ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:53 AM

ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ...

Read More >>
മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ  വാർഡ്  കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ്  ചുമത്തിയതായി പരാതി.

Oct 5, 2024 09:44 PM

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി പരാതി.

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി...

Read More >>
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:48 PM

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ...

Read More >>
സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട്  കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

Oct 5, 2024 06:25 PM

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ...

Read More >>
Top Stories