---
title: "ടയർ ഡീലേഴ്സ് ആൻറ് അലൈൻമെൻറ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു ; ഷാജി പാനൂർ  പ്രസിഡണ്ട്, ലതീഷ്  തളിപ്പറമ്പ് സെക്രട്ടറി"
english_title: "Tire Dealers and Alignment Association Kannur District Conference was held;Shaji Panur President and Latish Thaliparam Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218245/tire-dealers-and-alignment-association-kannur-district-conference-was-heldshaji-panur-president-and-latish-thaliparam-secretary"
published_at: "2024-07-08T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b7f9257e15_Untitled-4_copy.jpg"
keywords: []
---

# ടയർ ഡീലേഴ്സ് ആൻറ് അലൈൻമെൻറ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു ; ഷാജി പാനൂർ  പ്രസിഡണ്ട്, ലതീഷ്  തളിപ്പറമ്പ് സെക്രട്ടറി

> **Lead Summary:** **പാനൂർ:** ടയർ ഡീലേഴ്സ് ആൻഡ് അലൈന്മെന്റ് അസോസിയേഷൻ കേരള ന്റെ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം കണ്ണൂരിലെ ബ്രോഡ് ബീൻ ഹോട്ടലിൽ വച്ച് സംസ്ഥാന പ്രസിഡണ്ട് ശിവകുമാർ പാവളം നിർവഹിച്ചു.

## Article Content

**പാനൂർ:** ടയർ ഡീലേഴ്സ് ആൻഡ് അലൈന്മെന്റ് അസോസിയേഷൻ കേരള ന്റെ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം കണ്ണൂരിലെ ബ്രോഡ് ബീൻ ഹോട്ടലിൽ വച്ച് സംസ്ഥാന പ്രസിഡണ്ട് ശിവകുമാർ പാവളം നിർവഹിച്ചു.

ജനറൽ ബോഡി യോഗത്തിൽ പുതിയ ജില്ല കമ്മിറ്റി പ്രസിഡണ്ടായി ഷാജി പാനൂർ ,സെക്രട്ടറി ലതീഷ് തളിപ്പറമ്പ്, ട്രഷറർ സുമേഷ് പയ്യന്നൂർ,വൈസ് പ്രസിഡണ്ടുമാരായി നൗഷാദ് ടിസി, മനോജ് മമ്പറം ജോയിൻ സെക്രട്ടറി ഷെറിൻ പി, ബിജു കേളകം, രക്ഷാധികാരി നീലേഷ് എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി ഷാജഹാൻ കൊല്ലം, സംസ്ഥാന ട്രഷറർ ശിവപ്രകാശ്, സംസ്ഥാന ജോയിൻ സെക്രട്ടറി നൗഷീർ പി, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് നൗഷാദ് ടി സി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218245/tire-dealers-and-alignment-association-kannur-district-conference-was-heldshaji-panur-president-and-latish-thaliparam-secretary)