---
title: "കനത്ത മഴയിൽ കണ്ണൂരിൽ ഓറഞ്ച് അലർട്ട് തുടരുന്നു ; പത്തനംതിട്ടയും, വയനാടും   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Orange alert continues in Kannur due to heavy rain;Holiday for Pathanamthitta and Wayanad educational institutions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215192/orange-alert-continues-in-kannur-due-to-heavy-rainholiday-for-pathanamthitta-and-wayanad-educational-institutions"
published_at: "2024-06-26T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c24a3d9335_download_(2).jpg"
keywords: []
---

# കനത്ത മഴയിൽ കണ്ണൂരിൽ ഓറഞ്ച് അലർട്ട് തുടരുന്നു ; പത്തനംതിട്ടയും, വയനാടും   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **കണ്ണൂർ : ** കനത്ത മഴ തുടരുന്നതിനാൽ പത്തനംതിട്ട, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്‌ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

## Article Content

**കണ്ണൂർ : ** കനത്ത മഴ തുടരുന്നതിനാൽ പത്തനംതിട്ട, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്‌ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മഴ തുടരുന്നതിനാൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215192/orange-alert-continues-in-kannur-due-to-heavy-rainholiday-for-pathanamthitta-and-wayanad-educational-institutions)