കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

കണ്ണൂരിൽ  അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
Jun 29, 2024 09:50 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)   കണ്ണൂർ ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്.

മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Attempt to strangle mother in Kannur;The son was arrested

Next TV

Related Stories
പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ  കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

Jul 1, 2024 01:13 PM

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 1, 2024 01:01 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

Jul 1, 2024 12:36 PM

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

ല്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ...

Read More >>
അമ്മയെ രണ്ട് ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത

Jul 1, 2024 12:06 PM

അമ്മയെ രണ്ട് ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത

വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

Jul 1, 2024 11:47 AM

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില...

Read More >>
Top Stories










News Roundup






Entertainment News