'തന്റെ കൈയിൽ മാത്രമല്ല പലരുടെയും കൈയിൽ തെളിവുകളുണ്ട്, നിയമനടപടിക്ക് പോയാൽ തെളിവ് ഹാജരാക്കും' -മനു തോമസ്

'തന്റെ കൈയിൽ മാത്രമല്ല പലരുടെയും കൈയിൽ തെളിവുകളുണ്ട്, നിയമനടപടിക്ക് പോയാൽ തെളിവ് ഹാജരാക്കും' -മനു തോമസ്
Jun 29, 2024 09:29 AM | By Rajina Sandeep

(www.panoornews.in)  സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ തെളിവുണ്ടെന്ന് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വസ്തുതയില്ലാത്ത ഒരു കാര്യവും പറയാറില്ല.

തന്റെ കൈയിൽ മാത്രമല്ല പലരുടെയും കൈയിൽ തെളിവുകളുണ്ട്. നിയമനടപടിക്ക് പോയാൽ തെളിവ് ഹാജരാക്കുമെന്നും മനു തോമസ് പറഞ്ഞു. 'പി ജയരാജൻ പാർട്ടിയെ പല തവണ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാർട്ടി നിലപാടിനെ മറികടന്ന് പി ജയരാജൻ പലവട്ടം നിലപാട് പറഞ്ഞു.

ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പാർട്ടിയുടെ പരിമിതി ഭയമാണ്. ക്വട്ടേഷൻ സംഘങ്ങളെ തിരുത്തിയാൽ പാർട്ടിക്ക് നല്ലത്. അല്ലെങ്കിൽ ജനങ്ങൾക്ക് തിരുത്തേണ്ടി വരും.'- മനു പറഞ്ഞു

"There is evidence in the hands of many people, not only in his hand, but if he goes to court, he will produce the evidence" - Manu Thomas

Next TV

Related Stories
പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ  കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

Jul 1, 2024 01:13 PM

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 1, 2024 01:01 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

Jul 1, 2024 12:36 PM

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

ല്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ...

Read More >>
അമ്മയെ രണ്ട് ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത

Jul 1, 2024 12:06 PM

അമ്മയെ രണ്ട് ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത

വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

Jul 1, 2024 11:47 AM

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില...

Read More >>
മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

Jul 1, 2024 11:36 AM

മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

സംസ്ഥാനത്ത് ട്രോളിംഗ് തുടങ്ങിയതോടെ പുറമേ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾ പഴകിയതാണെന്ന ആക്ഷേപം ശക്തം....

Read More >>
Top Stories