സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ  അനുസ്മരിച്ചു
Jun 15, 2024 09:02 PM | By Rajina Sandeep

പെരിങ്ങാടി(www.panoornews.in)  സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു   സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരകവായനശാല &ഗ്രന്ഥാലയം അനുസ്മരിച്ചു.

സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് അദ്ദേഹം സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടതെന്നും, വായനാദിനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുമ്പ് വായനശാലയുടെ ചടങ്ങിൽ പങ്കെടുത്തതും ക്ഷേത്രസെക്രട്ടറി പി കെ സതീഷ് കുമാർ അനുസ്മരിച്ചു.

വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു, ഖജാൻജി രൂപേഷ് ബ്രഹ്മം, വൈസ് പ്രസിഡണ്ട് എൻ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.

Literary Sreedharan Champatti was commemorated under the auspices of the Peringadi Sri Kanjiramulla Paramba temple.

Next TV

Related Stories
പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Jun 22, 2024 03:49 PM

പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ...

Read More >>
മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

Jun 22, 2024 02:48 PM

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ്...

Read More >>
കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി  ദമ്പതികളെയും, മകനെയും  അക്രമിച്ച്  മോഷണ ശ്രമം നടത്തിയ കേസ് ; 2 പേർ പിടിയിൽ

Jun 22, 2024 02:20 PM

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും, മകനെയും അക്രമിച്ച് മോഷണ ശ്രമം നടത്തിയ കേസ് ; 2 പേർ പിടിയിൽ

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും, മകനെയും അക്രമിച്ച് മോഷണ ശ്രമം നടത്തിയ...

Read More >>
ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Jun 22, 2024 10:54 AM

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ...

Read More >>
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

Jun 22, 2024 10:36 AM

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ...

Read More >>
Top Stories