നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്

നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്
Jun 15, 2024 12:48 PM | By Rajina Sandeep

നാദാപുരം : (www.panoornews.in) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജ്‌ ആവശ്യപ്പെട്ട് ഇടതു അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഭരണ സമിതി യോഗത്തിൽ സംഘർഷമുണ്ടായത്.

മുസ്‌ലിം ലീഗ് വാർഡ് അംഗം സുമയ്യ പാട്ടത്തിൽ, സി.പി.എം അംഗം നിഷാ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടതു അംഗങ്ങൾ പ്രസീഡിയത്തിലേക്ക് ഇരച്ചു കയറുകയും യു. ഡി.എഫ് അംഗങ്ങൾ ഇത് തടയാൻ ശ്രമിക്കുകയും ആയിരുന്നു. തുടർന്നാണ് ഏതാണ്ട് 15 മിനുട്ട് നേരം യോഗത്തിൽ ഉന്തും തള്ളും നടന്നു . ഇതിനിടയിലാണ് ഇരു അംഗങ്ങൾക്കും പരിക്കേറ്റത്.

Conflict in Nadapuram Gram Panchayat Governing Committee.Two female members were injured

Next TV

Related Stories
പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Jun 22, 2024 03:49 PM

പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ...

Read More >>
മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

Jun 22, 2024 02:48 PM

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ്...

Read More >>
കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി  ദമ്പതികളെയും, മകനെയും  അക്രമിച്ച്  മോഷണ ശ്രമം നടത്തിയ കേസ് ; 2 പേർ പിടിയിൽ

Jun 22, 2024 02:20 PM

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും, മകനെയും അക്രമിച്ച് മോഷണ ശ്രമം നടത്തിയ കേസ് ; 2 പേർ പിടിയിൽ

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും, മകനെയും അക്രമിച്ച് മോഷണ ശ്രമം നടത്തിയ...

Read More >>
ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Jun 22, 2024 10:54 AM

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ...

Read More >>
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

Jun 22, 2024 10:36 AM

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ...

Read More >>
Top Stories