കണ്ണൂരിലും പിടിമുറുക്കി അവയവദാന റാക്കറ്റ്; വൃക്ക ദാനത്തിനായി യുവതിയെ നിർബന്ധിച്ചതായി പരാതി

കണ്ണൂരിലും പിടിമുറുക്കി അവയവദാന റാക്കറ്റ്; വൃക്ക ദാനത്തിനായി യുവതിയെ നിർബന്ധിച്ചതായി പരാതി
May 25, 2024 02:24 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  കണിച്ചാറിൽ യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി. വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ നൽകാമെന്ന് ഇടനിലക്കാരൻ വാ​ഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരി പറഞ്ഞു.

ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ബെന്നിയെന്നയാൾ വൃക്ക ദാനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവിന്റെ വൃക്ക ബെന്നി ഇടനില നിന്ന് 2014 ൽ ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. ഭർത്താവും യുവതിയെ വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു. മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കിട്ടുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം ബെന്നിയും ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.

ഒരു വർഷത്തോളമായി അവയവദാനത്തിനുവേണ്ടിയുള്ള ടെസ്റ്റുകൾ നടത്തിച്ചിരുന്നു. തന്നെ ലോക്കാക്കാൻ നോക്കിയതോടെ പരിചയക്കാരനായ സിനോജ് എന്നയാളെ വിവരം അറിയിക്കുകയും ഇദ്ദേഹവും സുഹൃത്തുമെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

Organ donation racket caught in Kannur too;Complaint that the young woman was forced to donate a kidney

Next TV

Related Stories
ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ  അമ്മ വഴക്കു പറഞ്ഞതിന്  13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ;  മാഹി -  തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി

Jun 16, 2024 10:10 PM

ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ; മാഹി - തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി

ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം....

Read More >>
ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Jun 16, 2024 04:25 PM

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ...

Read More >>
പേരാമ്പ്രയിൽ 15കാരന് മർദനം ; മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ.

Jun 16, 2024 02:41 PM

പേരാമ്പ്രയിൽ 15കാരന് മർദനം ; മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ.

പേരാമ്പ്രയിൽ 15കാരന് മർദനം, മർദിച്ച അച്ഛനും രണ്ടാം ഭാര്യയും...

Read More >>
കണ്ണൂരിൽ കവർച്ചാ സംഘത്തിൻ്റെ അക്രമം ; ദമ്പതികൾക്കും മകനും പരിക്ക്

Jun 16, 2024 12:24 PM

കണ്ണൂരിൽ കവർച്ചാ സംഘത്തിൻ്റെ അക്രമം ; ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എം പി

Jun 16, 2024 11:46 AM

കാഫിർ സ്ക്രീൻ ഷോട്ട് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എം പി

കാഫിർ സ്ക്രീൻ ഷോട്ട് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ  അനുസ്മരിച്ചു

Jun 15, 2024 09:02 PM

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ...

Read More >>
Top Stories