---
title: "വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം"
english_title: "Fraud under the guise of WhatsApp OTP;Be careful"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214955/fraud-under-the-guise-of-whatsapp-otpbe-careful"
published_at: "2024-06-25T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667afb2ad1805_667af74fe4e06_whatsup.jpg"
keywords: []
---

# വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

> **Lead Summary:** ** **വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​. വാട്​സ്​ആപ്​ വെരിഫിക്കേഷനുവേണ്ടിയുള്ള ആറക്ക ഒ.ടി.പി ഫോണിലേക്ക്​ വരുന്ന സമയത്തുതന്നെ അജ്ഞാത കാളിലൂടെ ഒ.ടി.പി ആവശ്യപ്പെടുകയാണ്​ തട്ടിപ്പുകാർ ചെയ്യുന്നത്​.

## Article Content

** **വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​. വാട്​സ്​ആപ്​ വെരിഫിക്കേഷനുവേണ്ടിയുള്ള ആറക്ക ഒ.ടി.പി ഫോണിലേക്ക്​ വരുന്ന സമയത്തുതന്നെ അജ്ഞാത കാളിലൂടെ ഒ.ടി.പി ആവശ്യപ്പെടുകയാണ്​ തട്ടിപ്പുകാർ ചെയ്യുന്നത്​.

അറിയാതെ ഒ.ടി.പി പങ്കിട്ടാൽ കെണിയിൽപെടും. തട്ടിയെടുക്കുന്ന വാട്​സ്​ആപ്​ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസേജിലൂടെ പണം ആവശ്യപ്പെടുകയാണ്​ തട്ടിപ്പ്​ രീതിയെന്നും പൊലീസ്​ പറയുന്നു.

വാട്​സ്​ആപ്​ ചോരുന്നതോടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും സാധ്യതയുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214955/fraud-under-the-guise-of-whatsapp-otpbe-careful)