---
title: "ചൊക്ലിയിൽ പിക്കപ്പ് വാൻ   തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Pedestrian injured in Chokli hit by pickup van dies while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214905/pedestrian-injured-in-chokli-hit-by-pickup-van-dies-while-undergoing-treatment"
published_at: "2024-06-25T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ad4fa47113_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ പിക്കപ്പ് വാൻ   തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** ***ചൊക്ലി: ***ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു മേനപ്രം അക്രാൽ രാധ യ്ക്കാണ് ശനിയാഴ്ച്ച രാവിലെ ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

## Article Content

***ചൊക്ലി: ***ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു മേനപ്രം അക്രാൽ രാധ യ്ക്കാണ് ശനിയാഴ്ച്ച രാവിലെ ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഭർത്താവ് : അനന്തൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214905/pedestrian-injured-in-chokli-hit-by-pickup-van-dies-while-undergoing-treatment)