പ്ലസ് വൺ അപേക്ഷ സമർപ്പണം ഇന്ന് കൂടി

പ്ലസ് വൺ അപേക്ഷ സമർപ്പണം ഇന്ന് കൂടി
May 25, 2024 10:26 AM | By Rajina Sandeep

(www.panoornews.in)ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ അപേക്ഷ നൽകാൻ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ് നടത്തുക. ആദ്യ അലോട്ട്മെന്റ് ജൂൺ 5നും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Plus One application submission today too

Next TV

Related Stories
വട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:43 PM

വട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

ദേ​ശീ​യ പാ​ത​യി​ൽ മൂ​രാ​ട് ബ്ര​ദേ​ഴ്‌​സ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ദ്യു​തി​ത്തൂ​ണ​ട​ക്കം...

Read More >>
ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

Jun 26, 2024 12:19 PM

ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

ചൊക്ലിയിൽ കാറിന് മുകളിൽ മരം...

Read More >>
വയറിളക്കി യുവതിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

Jun 26, 2024 11:22 AM

വയറിളക്കി യുവതിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ...

Read More >>
മീത്തലെ ചമ്പാട് അംഗനവാടിയിൽ വെള്ളം കയറി ; കുട്ടികൾ ദുരിതത്തിൽ

Jun 26, 2024 11:05 AM

മീത്തലെ ചമ്പാട് അംഗനവാടിയിൽ വെള്ളം കയറി ; കുട്ടികൾ ദുരിതത്തിൽ

പന്ന്യന്നൂർ പഞ്ചായത്തിലെ മീത്തലെ ചമ്പാട് പൂങ്കാവനം അംഗൻവാടിയിൽ വെള്ളം...

Read More >>
മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Jun 26, 2024 10:44 AM

മതിലിടിഞ്ഞ് വീട് തകർന്നു; കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ...

Read More >>
Top Stories