യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
May 23, 2024 10:48 AM | By Rajina Sandeep

കോന്നി : യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ സ്വദേശിനി ആര്യ കൃഷ്ണയാണ് (22) മരിച്ചത്.  ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിൽ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

The woman was found dead in the bedroom of her husband's house

Next TV

Related Stories
കണ്ണൂരിൽ കവർച്ചാ സംഘത്തിൻ്റെ അക്രമം ; ദമ്പതികൾക്കും മകനും പരിക്ക്

Jun 16, 2024 12:24 PM

കണ്ണൂരിൽ കവർച്ചാ സംഘത്തിൻ്റെ അക്രമം ; ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എം പി

Jun 16, 2024 11:46 AM

കാഫിർ സ്ക്രീൻ ഷോട്ട് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എം പി

കാഫിർ സ്ക്രീൻ ഷോട്ട് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ  അനുസ്മരിച്ചു

Jun 15, 2024 09:02 PM

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ...

Read More >>
കണ്ണൂരിൽ ട്രെയിൻ ചാടിക്കയറുമ്പോൾ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ; രക്ഷകനായി പൊലീസുകാരൻ

Jun 15, 2024 03:26 PM

കണ്ണൂരിൽ ട്രെയിൻ ചാടിക്കയറുമ്പോൾ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ; രക്ഷകനായി പൊലീസുകാരൻ

ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ ഗുജറാത്ത് സ്വദേശിയുടെ ജീവൻ രക്ഷിക്കാ‍ൻ ദൈവത്തിന്റെ കരങ്ങളുമായി ഇരിണാവ് സ്വദേശിയായ...

Read More >>
പോക്സോ കേസിൽ 33കാരന് 82 വർഷം തടവും, 1.90 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ കോടതി

Jun 15, 2024 03:18 PM

പോക്സോ കേസിൽ 33കാരന് 82 വർഷം തടവും, 1.90 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ കോടതി

പന്ത്രണ്ട് വയസ്സു കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പെരുമ്പ അമ്പലത്തറ നഫീസാസിൽ എസ്.പി. അബ്ദുൾ മുസവീറിന് (33) 82 വർഷം തടവും 1.90 ലക്ഷം രൂപ പിഴയും...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 15, 2024 02:32 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
Top Stories

News Roundup