---
title: "കൂത്ത്പറമ്പിൽ വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ  അബദ്ധത്തിൽ വീണ നിർമ്മാണ തൊഴിലാളി മരിച്ചു"
english_title: "A construction worker died after accidentally falling on the terrace of a house while making a phone call in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206608/a-construction-worker-died-after-accidentally-falling-on-the-terrace-of-a-house-while-making-a-phone-call-in-koothparam"
published_at: "2024-05-21T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c49efe3d1a_ererewwwwwwwwwwwwwwwww.jpg"
keywords: []
---

# കൂത്ത്പറമ്പിൽ വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ  അബദ്ധത്തിൽ വീണ നിർമ്മാണ തൊഴിലാളി മരിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്തുപറമ്പിൽ വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

## Article Content

**കൂത്തുപറമ്പ് : **കൂത്തുപറമ്പിൽ വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് (41) ആണ് മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അങ്കണവാടി വർക്കർ), പരേതനായ ഇ.ജയശീലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206608/a-construction-worker-died-after-accidentally-falling-on-the-terrace-of-a-house-while-making-a-phone-call-in-koothparam)