ചൊക്ലി;(www.panoornews.in) പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്ത് ജി.പി. കിഷോ(13)റിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവിൻ്റെ പരാതി പ്രകാരം ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


മാരാങ്കണ്ടി പുനത്തിൽ മുക്കിലെ സിജേഷിൻ്റെയും, ജയശ്രി ലക്ഷ്മി യുടെയും മകനാണ്. പള്ളൂർ വി.എം പുരുഷോത്തമൻ ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ജി.പി യാഷിക ഏക സഹോദരിയാണ്.
Thirteen-year-old found dead in Chokli;Case for unnatural death
