---
title: "പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു."
english_title: "Shafi visited the house of a Muslim League worker who was bombed for the second time in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201777/shafi-visited-the-house-of-a-muslim-league-worker-who-was-bombed-for-the-second-time-in-panur"
published_at: "2024-04-28T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e37979ebc1_Untitled-5_copy.jpg"
keywords: []
---

# പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

> **Lead Summary:** ***പാനൂർ: ***പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

## Article Content

***പാനൂർ: ***പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

തുടർച്ചയായി രണ്ടാം തവണയാണ് റഫീക്കിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടാവുന്നത്. ഷാഫിക്കൊപ്പം യു ഡി എഫ്‌ നേതാക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബോംബെറിഞ്ഞ കേസിൽ പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ബോംബേറ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201777/shafi-visited-the-house-of-a-muslim-league-worker-who-was-bombed-for-the-second-time-in-panur)