---
title: "എസ് എൻ.ഡി.പി. യോഗം സെന്റർ പൊയിലൂർ ശാഖ കുടുംബയോഗം നടത്തി"
english_title: "S. N. D. P.Meeting Center Poilur branch conducted a family meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204775/s-n-d-pmeeting-center-poilur-branch-conducted-a-family-meeting"
published_at: "2024-05-12T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66405a44785ae_Untitled-3_copy.jpg"
keywords: []
---

# എസ് എൻ.ഡി.പി. യോഗം സെന്റർ പൊയിലൂർ ശാഖ കുടുംബയോഗം നടത്തി

> **Lead Summary:** ***പൊയിലൂർ: ***എസ് എൻ ഡി.പി യോഗം സെന്റർ പൊയിലൂർ ശാഖ കുടുംബ യോഗത്തിൽ പാനൂർ ഗുരുസന്നിധിയിൽ ജൂൺ 2 ന് നടക്കുന്ന എസ് എൻ ഡി.പി ഏകദിന പഠന ക്യാമ്പ് വിജയിപ്പിക്കാൻ തീരുമാനിച്ചു.

## Article Content

***പൊയിലൂർ: ***എസ് എൻ ഡി.പി യോഗം സെന്റർ പൊയിലൂർ ശാഖ കുടുംബ യോഗത്തിൽ പാനൂർ ഗുരുസന്നിധിയിൽ ജൂൺ 2 ന് നടക്കുന്ന എസ് എൻ ഡി.പി ഏകദിന പഠന ക്യാമ്പ് വിജയിപ്പിക്കാൻ തീരുമാനിച്ചു.

പൊയിലൂർ ശ്രീനാരായണ മഠത്തിന് സമീപം മോഹൻ ബാബുവിന്റെ വീട്ടിൽ ചേർന്ന കുടുംബയോഗം പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യോഗം ഡയരക്ടർ കെ.കെ. സജീവൻ , യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡണ്ട് എം.കെ.രാജീവൻ ശാഖ പ്രസിഡണ്ട് പി.വി വാസു ബാലൻ കൊള്ളുമ്മൽ , കെ.പി ഉലഹന്ന ൻ  മനോജ് കല്ലായി സംസാരിച്ചു ശാഖ സെക്രട്ടറി കെ.പി രാജൻ സ്വാഗതവും. മോഹൻ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204775/s-n-d-pmeeting-center-poilur-branch-conducted-a-family-meeting)