പാനൂർ : ഞായറാഴ്ച രാത്രി ഏഴരയോടെ പെയ്ത ഇടിമിന്നലോടു കൂടിയ മഴയിൽ പാനൂർ,കടവത്തൂർ, പെരിങ്ങത്തൂർ മേഖലയിൽ നാശനഷ്ടം. കടവത്തൂരും, പാനൂരും ഇടിമിന്നലേറ്റ് തെങ്ങ് കത്തി.
ശക്തമായ മഴയും പെയ്തതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.
പെരിങ്ങത്തൂരിൽ റോഡിൽ തെങ്ങു വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. മൂന്നിടത്തും പാനൂർ ഫയർ ഫോഴ്സെത്തി നടപടികൾ സ്വീകരിച്ചു.
Panoor and Kadavattur were struck by lightning and burnt coconut trees; A coconut tree fell in Peringathur, causing traffic to stand stil