പൊയിലൂർ:(www.panoornews.in) കൂത്തുപറമ്പ് മണ്ഡലം പൊയിലൂർ 132 -ാം നമ്പർ ബൂത്ത് എൻ ഡി എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊയിലൂരിൽ ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം വി.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ. രാഘവൻ അധ്യക്ഷത വഹിച്ചു. ഓട്ടാണി പത്മനാഭൻ , മനോജ് പൊയിലൂർ, പി. ലിജീഷ്, സി.സി. ചന്ദ്രൻ ,സി.സി. പവിത്രൻ , ഒ.കെ. ബാബു എന്നിവർ പ്രസംഗിച്ചു.
NDA election committee office inaugurated at Poilur
