---
title: "തലശേരി കാർണിവൽ ;  മെഗാ ജോബ് ഫെയർ നാളെ"
english_title: "Thalassery Carnival;Mega job fair tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187772/thalassery-carnivalmega-job-fair-tomorrow"
published_at: "2024-02-27T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dda4e8727e5_download_(7).jpg"
keywords: []
---

# തലശേരി കാർണിവൽ ;  മെഗാ ജോബ് ഫെയർ നാളെ

> **Lead Summary:** **തലശേരി: **തലശേരി കാർണിവലിനോട് അനുബന്ധിച്ച് ബുധനാഴ്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ മെഗാ ജോബ് ഫെയർ നടക്കും.

## Article Content

**തലശേരി: **തലശേരി കാർണിവലിനോട് അനുബന്ധിച്ച് ബുധനാഴ്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ മെഗാ ജോബ് ഫെയർ നടക്കും.

കുടുംബശ്രീ ജില്ലമിഷൻ നടത്തുന്ന ജോബ് ഫെയർ രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ കെ എം ജമുനറാണി അധ്യക്ഷയാവും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187772/thalassery-carnivalmega-job-fair-tomorrow)