പാനൂർ :(www.panoornews.in) കരിങ്കൊടി കാട്ടുന്നവരെ തടയുന്നത് ജീവൻ രക്ഷാ പ്രവർത്തനമാണെങ്കിൽ ആ ജീവൻ രക്ഷാ പ്രവർത്തനം യു.ഡി.എഫും ഏറ്റെടുത്ത് നടത്തുമെന്ന് കെ. മുരളീധരൻ എം പി. ; പാനൂരിൽ നടന്ന കൂത്ത്പറമ്പ് മണ്ഡലം വിചാരണ സദസിൽ വൻ ജനപങ്കാളിത്തം സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസ്സിൻ്റെ ധൂർത്തിന് എതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന വിചാരണസദസിൻ്റെ ഭാഗമായി കൂത്ത്പറമ്പ് മണ്ഡലം വിചാരണ സദസ് പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു



കെ.മുരളീധരൻ. സർക്കാർ പരിപാടിയെന്ന് പറഞ്ഞ് നടത്തുന്ന നവകേരള സദസിൽ മുഖ്യമന്ത്രി രാഷ്ട്രീയ എതിരാളികളെ ചീത്ത പറയുകയും, ദുഷിക്കുകയുമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സിന്റെ ധൂര്‍ത്തി ന് എതിരെ UDF സംസ്ഥാന കമ്മിറ്റി 140 നിയോജകമണ്ഡലങ്ങളിലും നടത്തുന്ന വിചാരണ സദസിന്റെ ഭാഗമായി കൂത്തുപറമ്പ് നിയോജകമണ്ഡലം വിചാരണ സദസ്പാനൂരിൽ നടന്നു. കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു.സർക്കാർ പരിപാടിയെന്ന് പറഞ്ഞ് നടത്തുന്ന നവകേരള സദസിൽ മുഖ്യമന്ത്രി രാഷ്ട്രീയ എതിരാളികളെ ചീത്ത പറയുകയും ദുഷിക്കുകയുമാണെന്ന് മുരളിധരൻ കുറ്റപെടുത്തി
K. said that if stopping those who wave the black flag is a life-saving operation, that life-saving operation will also be undertaken by the UDF.A huge turnout in the Koothparam constituency hearing held in Panur
