കാപ്പ ചുമത്തി നാട് കടത്തിയവനും മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിയുന്നവനും 6 കിലോയിലധികം കഞ്ചാവുമായി പിടിയിൽ

കാപ്പ ചുമത്തി നാട് കടത്തിയവനും മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിയുന്നവനും 6 കിലോയിലധികം കഞ്ചാവുമായി പിടിയിൽ
Nov 20, 2023 07:33 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എളയാവൂർ ശ്രീ ഭരത ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിനകത്തു വെച്ചും കൾ 47 G 8372 കാറിൽ നിന്നും കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു.

കണ്ണൂർ എളയാവൂർ മുണ്ടയാട് സ്വദേശി രഞ്ജിത്ത് (26) എന്നയാളേയും കല്യാശ്ശേരി യു പി സ്‌കൂളിന് സമീപം താമസം കാക്കാട്ട് വളപ്പിൽ മുഹമ്മദ്‌ ഷാനിഫ്(32) എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി 6.185 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കൾ. മുമ്പും നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായ പ്രതികൾ.

പിടിയിലായ രഞ്ജിത്ത് തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിലെ എം ഡി എം ഏ കേസിൽ വിചാരണ നടന്നു കൊണ്ടേ ഇരിക്കുന്ന കേസിലെ പ്രതി ആണ്. മുഹമ്മദ്‌ ഷാനിദ് കാപ്പ പ്രകാരം നാട് നടത്തിയ പ്രതിയാണ്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ MDMA പിടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രതി പിടിയിലാകുന്നത്.

കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ ഡി, പ്രിവന്റീവ് ഓഫീസർ ബിജു സി കെ, പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്) ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ,സജിത്ത് എം, ഗണേഷ് ബാബു, ഷൈമ കെ വി , സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു

A person who smuggled into the country under Kappa and absconding in a drug case was arrested with more than 6 kg of ganja.

Next TV

Related Stories
ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി

Dec 3, 2023 11:04 AM

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ...

Read More >>
തലശേരിയിൽ  റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി

Dec 3, 2023 09:09 AM

തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി

തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം...

Read More >>
# liquor |  പാനൂരിനടുത്ത് കടവത്തൂരിൽ  വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി  തിരച്ചിൽ

Dec 2, 2023 10:16 PM

# liquor | പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി തിരച്ചിൽ

പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി ...

Read More >>
#suicide |  കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി

Dec 2, 2023 09:48 PM

#suicide | കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി

കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി ...

Read More >>
#Peringathur Expo |  പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

Dec 2, 2023 09:29 PM

#Peringathur Expo | പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ...

Read More >>
കൊല്ലം കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് കുട്ടിക്കടത്തുൾപ്പടെ  ​ഗുരുതര വകുപ്പുകൾ ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

Dec 2, 2023 08:26 PM

കൊല്ലം കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് കുട്ടിക്കടത്തുൾപ്പടെ ​ഗുരുതര വകുപ്പുകൾ ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

കൊല്ലം കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് കുട്ടിക്കടത്തുൾപ്പടെ ​ഗുരുതര വകുപ്പുകൾ ; 3 പ്രതികളും 14 ദിവസം...

Read More >>
Top Stories

News Roundup