പന്ന്യന്നൂർ:(www.panoornews.in) നവകേരള സദസ് കിടപ്പു രോഗികൾക്ക് പുതപ്പുകൾ നൽകി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 15 വാർഡുകളിലെ 98 കിടപ്പു രോഗികൾക്കാണ് പുതപ്പുകൾ നൽകിയത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, ജെ.പി.എച്ച്.എൻ ആശാ ലതിക, എന്നിവർ സംസാരിച്ചു.
#navakeralasadas #Pannyannur gram panchayat #provided #blankets to #bed patients
