മാഹി:(www.panoornews.in) കേന്ദ്ര ഊർജ്ജ സംരക്ഷണ വകുപ്പ് പോണ്ടിച്ചേരിയിൽ വെച്ച് എനർജി കൺസർവേഷൻ 2023 ന്റെ ഭാഗമായി നടത്തിയ സ്റ്റേറ്റ് ലെവൽ പെയിന്റിംഗ് കോമ്പറ്റീഷനിൽ പങ്കെടുത്തു മാഹി എക്സൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിനികൾ മികച്ച വിജയം നേടി.
കണ്ണങ്കോട്ടെ ആരാധ്യ രണ്ടാം സ്ഥാനത്തോടുകൂടി ഡൽഹിയിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിന് അർഹത നേടുകയും പള്ളൂരിലെ ശ്രീവാഗ്ദ നാലാം സ്ഥാനം നേടി കൺസലേഷൻ സമ്മാനത്തിന് അർഹയാവുകയും ചെയ്തു
State Level Painting Competition;Well done to Mahi Excel Public School
