#Trafficcontrol | നവകേരള സദസ്സ് ; തലശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

#Trafficcontrol |   നവകേരള സദസ്സ് ;  തലശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം
Nov 20, 2023 11:29 AM | By Rajina Sandeep

 തലശ്ശേരി:(www.panoornews.in)  നവകേരള സദസ്സിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു. കുയ്യാലി പ്രതീക്ഷ ബസ്സ് സ്റ്റോപ്പിനടുത്ത് സൗന്ദര്യ യാർഡ്, സാൻ ജോസ് സ്കൂൾ ഗ്രൗണ്ട്, തലശ്ശേരി കോട്ടയുടെ പിൻവശം എന്നി സ്ഥലങ്ങളിലാണ് ബസ്സുകൾ നിർത്തിയിടാൻ സൗകര്യം ഒരുക്കിയത്.

പരിപാടിയിൽ പങ്കെടുക്കാൻ  വരുന്നവർ ഉപയോഗിക്കുന്ന ബസ്സുകൾ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിൽ  ആളെ ഇറക്കി ചിൽഡ്രൻസ് പാർക്ക് വഴി ഹൈവേയിൽ ഇറങ്ങി കോ-ഓപ്പററ്റിവ് ആശുപത്രിക്ക് മുൻവശത്തെ കുയ്യാലി റെയിൽവേ സ്റ്റേഷൻ റോഡ് വഴി കുയ്യാലി ഗേറ്റ് കടന്ന് പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്തുള്ള സൗന്ദര്യ യാർഡിൽ പാർക്ക് ചെയ്യണം.

കാറുകൾ സിറ്റി സെന്റർ, ബിഷപ്പ് ഹൗസ് എന്നി സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങൾ കൊടുവള്ളി സ്കൂൾ ഗ്രൗണ്ടിലും സിറ്റി സെന്ററിന്റെ ഇടത് വശത്തും പാർക്ക് ചെയ്യണം, സർക്കാർ, മീഡിയ വാഹനങ്ങൾ കെ.എസ്.ആർ.ടി സി ഡിപ്പോയിൽ പാർക്ക് ചെയ്യണം.

അന്നേ ദിവസം ഉച്ച മുതൽ കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് തലശ്ശേരിയിലെ നവകേരള സദസ്സിന്റെ ഭാഗമായി പോകുന്ന യാത്ര ബസ്സ് ഒഴികെ ഹെവി വാഹനങ്ങൾ മേലെ ചൊവ്വ, ചാലോട്, മട്ടന്നൂർ, പാനൂർ, കുഞ്ഞി പള്ളി വഴിയും പോകണം. തിരിച്ചുള്ള വണ്ടികളും ഈ വഴി സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു.

#navakeralasadas #Trafficcontrol in #Thalassery# tomorrow

Next TV

Related Stories
മുൻ പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കറും, 25 വർഷക്കാലം പള്ളൂരിന്റെ ജനപ്രതിനിധിയും, തൊഴിലാളി നേതാവുമായിരുന്ന  എ.വി.ശ്രീധരൻ്റെ  ഏഴാം ചരമവാർഷികം വിവിധ പരിപാടികളുടെ ആചരിച്ചു

Dec 3, 2023 01:26 PM

മുൻ പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കറും, 25 വർഷക്കാലം പള്ളൂരിന്റെ ജനപ്രതിനിധിയും, തൊഴിലാളി നേതാവുമായിരുന്ന എ.വി.ശ്രീധരൻ്റെ ഏഴാം ചരമവാർഷികം വിവിധ പരിപാടികളുടെ ആചരിച്ചു

മുൻ പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കറും, 25 വർഷക്കാലം പള്ളൂരിന്റെ ജനപ്രതിനിധിയും, തൊഴിലാളി നേതാവുമായിരുന്ന എ.വി.ശ്രീധരൻ്റെ ഏഴാം ചരമവാർഷികം വിവിധ...

Read More >>
ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി

Dec 3, 2023 11:04 AM

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ...

Read More >>
തലശേരിയിൽ  റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി

Dec 3, 2023 09:09 AM

തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി

തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം...

Read More >>
# liquor |  പാനൂരിനടുത്ത് കടവത്തൂരിൽ  വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി  തിരച്ചിൽ

Dec 2, 2023 10:16 PM

# liquor | പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി തിരച്ചിൽ

പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി ...

Read More >>
#suicide |  കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി

Dec 2, 2023 09:48 PM

#suicide | കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി

കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി ...

Read More >>
#Peringathur Expo |  പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

Dec 2, 2023 09:29 PM

#Peringathur Expo | പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ...

Read More >>
Top Stories