#Iritty | ഇരിട്ടി നഗരസഭ കൗൺസിലർ എൻ.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാൻ വേണം ഉദാരമതികളുടെ കൈത്താങ്ങ്

#Iritty |  ഇരിട്ടി നഗരസഭ കൗൺസിലർ എൻ.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാൻ വേണം ഉദാരമതികളുടെ കൈത്താങ്ങ്
Oct 3, 2023 12:03 PM | By Rajina Sandeep

ഇരിട്ടി:(www.panoornews.in) ഇരുവൃക്കകളും തകരാറിലായി അതിഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരിട്ടി നഗരസഭയിലെ പയഞ്ചേരി പത്താം വാർഡ് കൗൺസിലർ എൻ.കെ.ശാന്തിനി ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ കനിവുതേടുന്നു.

നഗരസഭ കൗൺസിലർ എന്ന നിലയിലുള്ള തൻ്റെ പൊതുപ്രവർത്തനത്തിനിടെ അപ്രതീക്ഷിത മായാണ്എൻ.കെ.ശാന്തിനി ഗുരുതര രോഗത്തിന് കീഴ്പ്പെടേണ്ടി വന്നത്. അടിയന്തിര ചികിത്സാ ചിലവിലേക്കായി പത്ത് ലക്ഷം രൂപ ഉടൻ ആവശ്യമായി വന്നിരിക്കുകയാണ്.ജീവൻ വീണ്ടെടുക്കാനായിതുടർ ചികിത്സയ്ക്കും വളരെയേറെ പണം.

ആവശ്യമായി വരും. നിർദ്ദന കുടുംബാംഗമായ എൻ.കെ.ശാന്തിനിക്ക് ഇത്രയേറെ ഭീമമായ തുക താങ്ങാൻ പറ്റില്ല. സ്വന്തമായി വീടു പോലു മില്ലാത്ത എൻ.കെ.ശാന്തിനിയും കുടുബവും വർഷങ്ങളായി പയഞ്ചേരിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത് .

ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എൻ.കെ.ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇവരുടെചികിത്സ തുടരുന്നതിനായിഇവരുടെ സാമ്പത്തീക പ്രയാസം കണ്ടറിഞ്ഞ് ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സണ്ണി ജോസഫ്.എം.എൽ.എ ,ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ.ശ്രീലത ,പി.കെ.ജനാർദ്ദനൻ എന്നിവർ മുഖ്യ രക്ഷാധികാരി കളായും നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ചെയർമാനായും അത്തിത്തട്ട് വാർഡ് കൗൺസിലർ എൻ.കെ. ഇന്ദുമതി വൈസ് ചെയർമാനായും പി.എ.നസീർ ജനറൽ കൺവീനറായും ആർ.കെ.ഷൈജു ,വള്ളിയാട് വാർഡ് കൗൺസിലർ പി.രഘു എന്നിവർ കൺവീനർമാരായും, ഇരിട്ടി വാർഡ് കൗൺസിലർ വി.പി.അബ്ദുൽ റഷീദ് ഖജാൻജിയായും ചികിത്സാ സഹായ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്.

സാമ്പത്തിക സഹായസമാഹരണത്തിനായി ഇന്ത്യൻ ബേങ്ക് ഇരിട്ടി ശാഖയിൽ കമ്മിറ്റി ഭാരവാഹികളുടെ പേരിൽ സംയുക്ത എക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നഗരസഭ കൗൺസിലറും പൊതു പ്രവർത്തകയുമായ എൻ.കെ.ശാന്തിനിയുടെ സാമ്പത്തിക പ്രയാസം മനസിലാക്കി ഉദാരമതികൾ തങ്ങളാൽകഴിയുന്ന സാമ്പത്തീക സഹായം നൽകി ശാന്തിനിയുടെ ജീവൻ വീണ്ടെടുക്കാനുള്ള കൂട്ടായ്മയിൽ കൈത്താങ്ങവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. എക്കൗണ്ട് നമ്പർ : ഇന്ത്യൻ ബേങ്ക് ഇരിട്ടി ശാഖ A/c No:*7617716026 IFSC Code : IDIBOOOI 113

#Iritty municipal #councilor# NK Shanthini needs the help of #philanthropists to #recover his life

Next TV

Related Stories
ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി

Dec 3, 2023 11:04 AM

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂരിൽ യുവാവിന്റെ 2,39,000 രൂപ...

Read More >>
തലശേരിയിൽ  റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി

Dec 3, 2023 09:09 AM

തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി

തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം...

Read More >>
# liquor |  പാനൂരിനടുത്ത് കടവത്തൂരിൽ  വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി  തിരച്ചിൽ

Dec 2, 2023 10:16 PM

# liquor | പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി തിരച്ചിൽ

പാനൂരിനടുത്ത് കടവത്തൂരിൽ വീടിനു ചുറ്റും 31 കുപ്പി മാഹി മദ്യം ഒളിപ്പിച്ച നിലയിൽ ; പ്രതിക്കായി ...

Read More >>
#suicide |  കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി

Dec 2, 2023 09:48 PM

#suicide | കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി

കണ്ണൂരിൽ ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി ...

Read More >>
#Peringathur Expo |  പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

Dec 2, 2023 09:29 PM

#Peringathur Expo | പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ കാണൂ

പെരിങ്ങത്തൂർ എക്സ്പോയിൽ വൻ ജനതിരക്ക്; വരൂ വിസ്മയ കാഴ്ചകൾ...

Read More >>
കൊല്ലം കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് കുട്ടിക്കടത്തുൾപ്പടെ  ​ഗുരുതര വകുപ്പുകൾ ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

Dec 2, 2023 08:26 PM

കൊല്ലം കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് കുട്ടിക്കടത്തുൾപ്പടെ ​ഗുരുതര വകുപ്പുകൾ ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

കൊല്ലം കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് കുട്ടിക്കടത്തുൾപ്പടെ ​ഗുരുതര വകുപ്പുകൾ ; 3 പ്രതികളും 14 ദിവസം...

Read More >>
Top Stories