വടകര:(www.panoornews.in) വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്തെ ഓവുചാലിൽ ആണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു
Dead body in drain in Vadakara Villyapalli;Police have started an investigation
