ചമ്പാട് :(www.panoornews.in) ചമ്പാട് നിന്നും കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ* ചമ്പാട് അരയാക്കൂലിലെ കുഞ്ഞാന്റവിട രമേശനെയാണ് അരയാക്കൂൽ എരഞ്ഞിക്കലിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 19 മു തൽ രമേശനെ കാണാനില്ലെന്ന് കാണിച്ച് സഹോ ദരൻ കെ. മോഹനൻ പാനൂർ പോലീ സിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണം നടന്നു വരവെയാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
വിവരമറിഞ്ഞ് പാനൂർ പൊലീസും, ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
#Middle-aged man #missing from# Champat found #dead in #pond
