#panoor| പാനൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ വെടിവെച്ചു ; മകന് ഗുരുതര പരിക്ക്

#panoor|  പാനൂരിൽ മദ്യലഹരിയിൽ  അച്ഛൻ മകനെ വെടിവെച്ചു ; മകന് ഗുരുതര പരിക്ക്
Sep 17, 2023 10:27 PM | By Rajina Sandeep

പാനൂർ :(www.panoornews.in) പാനൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ വെടിവെച്ചു ; മകന് ഗുരുതര പരിക്ക് തെക്കേ പാനൂരിൽ കനക ഭവനിലാണ് സംഭവം. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടന്നത്.

പാനൂരിലെ ജ്വല്ലറി ഉടമ ഗോപിയാണ് മകൻ സൂരജിനെ വെടിവെച്ചത്. മദ്യലഹരിയിലായിരുന്നു സംഭവമെന്ന് പാനൂർ പൊലീസ് വ്യക്തമാക്കി. തലശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ മിംസിലേക്ക് മാറ്റി. മഹാരാഷ്ട്ര സ്വദേശിയായ ഗോപി 40 വർഷം മുമ്പാണ് പാനൂരിലെത്തിയതത്രെ

#Father shot his #son in #drunkenness in Panoor#Son seriously #injured

Next TV

Related Stories
ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച  യുവാവിനെതിരെ കേസ്

May 11, 2025 12:14 PM

ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച യുവാവിനെതിരെ കേസ്

ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച യുവാവിനെതിരെ...

Read More >>
ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ  വിചാരണ നടപടികൾ നീട്ടിവെച്ചു.

May 11, 2025 11:07 AM

ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ വിചാരണ നടപടികൾ നീട്ടിവെച്ചു.

ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ വിചാരണ നടപടികൾ...

Read More >>
കോഴിക്കോട്  ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ  യുവാവിന് വെട്ടേറ്റു

May 11, 2025 10:17 AM

കോഴിക്കോട് ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ യുവാവിന്...

Read More >>
വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

May 10, 2025 05:27 PM

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക്...

Read More >>
Top Stories

News Roundup