പാനൂർ: പാനൂർ മേഖലയിൽ നിന്നും കാണാതായ വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു. പൊയിലൂരിലെ ആദിത്യൻ, ബന്ധുവായ മാക്കൂൽ പീടികയിലെ യാദവ് എന്നിവരെയാണ് ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലാതായത്. പുസ്തകങ്ങൾ വാങ്ങാനുണ്ടെന്നു പറഞ്ഞാണ് വീട്ടിൽ നിന്നുമിറങ്ങിയത്. സമയമേറെയായിട്ടും കണ്ടെത്താനായിട്ടില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ, ഈ നമ്പറിലൊ വിവരം അറിയിക്കുക. 8593 92 10 66 .
The nation unites for the missing students from Panur