(www.panoornews.in)സ്വകാര്യ ബസ് തൊഴിലാളികളെ ജോലിക്കിടയിൽ അക്രമിക്കുന്നവർക്കെരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ ആവശ്യപ്പെട്ടു
തലശേരി -തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ അദ്ദേഹം പ്രതിഷേധിച്ചു - ഇത്തരം സംഭവങ്ങൾ ബസ് വ്യവസായത്തെ ബാധിക്കും -തൊഴിലാളികൾക്ക് നിർഭയം തൊഴിൽ ചെയ്യാനും സാധിക്കില്ല. പോലീസ് ഇത്തരം വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും ജനാർദ്ദനൻ ആവശ്യപ്പെട്ടു.
Motor Workers Federation demands case of attempt to murder against those who attack private bus workers while on the job
