---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട  ബസ്  കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "Bus loses control in Kannur, overturns into creek; several passengers injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/305055/bus-loses-control-in-kannur-overturns-into-creek-several-passengers-injured"
published_at: "2025-07-28T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6887158315b87_68870aa9e9407_WhatsApp_Image_2025-07-28_at_10.19.54_774527c7.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട  ബസ്  കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു .നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത് .പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു .നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത് .പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/305055/bus-loses-control-in-kannur-overturns-into-creek-several-passengers-injured)