ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി ; പറശിനിക്കടവിൽ സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി ; പറശിനിക്കടവിൽ സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു
Jul 28, 2025 03:28 PM | By Rajina Sandeep

(www.panoornews.in)വളപട്ടണം പുഴയിൽജലനിരപ്പ് ഉയർന്നതോടെ പറശ്ശിനിക്കടവ് പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി.ഇതോടെ പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി. ജെട്ടിയിൽവെള്ളം കയറി നീരൊഴുക്ക് അതിശക്തമായതോടെ പറശ്ശിനിക്കടവിൽനിന്ന് സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം സർവീസ് നിർത്തി

.ഞായറാഴ്ചയായതിനാൽ നിരവധി തീർഥാടകർ ബോട്ട് സവാരിക്കായി ജെട്ടിയിലെത്തിയെങ്കിലും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മടങ്ങി. ജെട്ടിയിൽ വെള്ളം കയറുകയും നീരൊഴുക്ക്ശക്തമാകുകയും ചെയ്‌തതോടെജലഗതാഗതവകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് നിർത്തി. സ്വകാര്യമേഖലയിലെ വിനോദസഞ്ചാരബോട്ടുകളും

ഹൗസ് ബോട്ടുകളും (പുരവഞ്ചി) ഓട്ടംനിർത്തി. പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ്റസ്റ്ററന്റും പ്രവർത്തിച്ചില്ല. ജലനിരപ്പ്താഴ്ന്നാൽ മാത്രമേ സർവീസ്പുനരാരംഭിക്കൂ.

Boat sinks in jetty water; services at Parasinikkadav temporarily suspended

Next TV

Related Stories
ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Jul 28, 2025 08:57 PM

ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ...

Read More >>
വന്യജീവി ആക്രമണം - പ്രതിരോധ സംവിധാനങ്ങൾ  അതീവ ദുർബലമെന്ന്   ഷാഫി പറമ്പിൽ എംപി.

Jul 28, 2025 06:41 PM

വന്യജീവി ആക്രമണം - പ്രതിരോധ സംവിധാനങ്ങൾ അതീവ ദുർബലമെന്ന് ഷാഫി പറമ്പിൽ എംപി.

വന്യജീവി ആക്രമണം - പ്രതിരോധ സംവിധാനങ്ങൾ അതീവ ദുർബലമെന്ന് ഷാഫി പറമ്പിൽ...

Read More >>
തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മംഗളൂരു സ്വദേശി  പിടിയിൽ

Jul 28, 2025 03:26 PM

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മംഗളൂരു സ്വദേശി പിടിയിൽ

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മംഗളൂരു സ്വദേശി ...

Read More >>
പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

Jul 28, 2025 01:37 PM

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ്...

Read More >>
ജനകീയ കളിസ്ഥലം ; ചൊക്ലിയിൽ അച്ചാർ ചലഞ്ചുമായി അമരെന്തൻ ക്ലബ്

Jul 28, 2025 12:20 PM

ജനകീയ കളിസ്ഥലം ; ചൊക്ലിയിൽ അച്ചാർ ചലഞ്ചുമായി അമരെന്തൻ ക്ലബ്

ജനകീയ കളിസ്ഥലം ; ചൊക്ലിയിൽ അച്ചാർ ചലഞ്ചുമായി അമരെന്തൻ...

Read More >>
Top Stories

News Roundup

//Truevisionall