---
title: "പ്രഭാഷകൻ സന്തോഷ് ഇല്ലോളിൻ്റെ പിതാവ് റിട്ട.സുബേദാർ ചെറുവാഞ്ചേരിയിലെ  ഭാസ്കരൻ നമ്പ്യാർ അന്തരിച്ചു."
english_title: "Speaker Santosh Illol's father, Retd. Subedar Bhaskaran Nambiar of Cheruvanchery, has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/305029/speaker-santosh-illols-father-retd-subedar-bhaskaran-nambiar-of-cheruvanchery-has-passed-away"
published_at: "2025-07-28T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68870b61d9e33_Untitled-3_copy.jpg"
keywords: []
---

# പ്രഭാഷകൻ സന്തോഷ് ഇല്ലോളിൻ്റെ പിതാവ് റിട്ട.സുബേദാർ ചെറുവാഞ്ചേരിയിലെ  ഭാസ്കരൻ നമ്പ്യാർ അന്തരിച്ചു.

> **Lead Summary:** ചെറുവാഞ്ചേരി:ചെറുവാഞ്ചേരി കിഴക്കേ വീട്ടിൽ റിട്ട: സുബേദാർ ഭാസ്ക്കരൻ നമ്പ്യാർ നിര്യാതനായി. ചെറുവാഞ്ചേരി എൻ.എസ്സ് എസ്സ് കരയോഗം പ്രസിഡണ്ട്, എക്സർവ്വീസ് മെൻ അസോസിയേഷൻ പ്രസിഡണ്ട് മണികണ്ഠമഠം പ്രസിഡണ്ട്, സീനിയർ സിറ്റി സൺ ഫോറം സിക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

## Article Content

ചെറുവാഞ്ചേരി:ചെറുവാഞ്ചേരി കിഴക്കേ വീട്ടിൽ റിട്ട: സുബേദാർ ഭാസ്ക്കരൻ നമ്പ്യാർ നിര്യാതനായി. ചെറുവാഞ്ചേരി എൻ.എസ്സ് എസ്സ് കരയോഗം പ്രസിഡണ്ട്, എക്സർവ്വീസ് മെൻ അസോസിയേഷൻ പ്രസിഡണ്ട് മണികണ്ഠമഠം പ്രസിഡണ്ട്, സീനിയർ സിറ്റി സൺ ഫോറം സിക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: തങ്കം.

മക്കൾ: സന്തോഷ് ഇല്ലോളിൽ ( അദ്ധ്യാപകൻ രാജാസ് കല്ലായ് സ്ക്കൂൾ മാടപ്പീടിക), ഹരീഷ് ഇല്ലോളിൽ (മാർവൽ എഞ്ചിനിയറിങ്ങ് കണ്ണൂർ ).

മരുമക്കൾ ; എൻ.പി.പ്രിയ - (അദ്ധ്യാപിക - കത്തുബിയ എച്ച് എസ്സ് പുത്തൂർ), ഇ.വി.പ്രബിത (യു ജി എച്ച് എസ്സ് ചാലക്കര)

സഹോദരങ്ങൾ - ഓമന അമ്മ, പരേതരായ ഗോവിന്ദൻകുട്ടി മാസ്റ്റർ, ദാമോദരൻ നമ്പ്യാർ, ശങ്കരൻ കുട്ടി മാസ്റ്റർ, നാണു നമ്പ്യാർ (വിമുക്തഭടൻ), പത്മനാഭൻ മാസ്റ്റർ,.

സംസ്ക്കാരം:, ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/305029/speaker-santosh-illols-father-retd-subedar-bhaskaran-nambiar-of-cheruvanchery-has-passed-away)