(www.panoornews.in)കനത്ത മഴയ്ക്ക് ശമനം ഉണ്ടായതിനാൽ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
Ban on mining activities and tourist attractions in Kannur district lifted
