(www.panoornews.in)ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. ദീർഘനേരം അവയ്ക്ക് കാഴ്ച ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിന് കണ്ണുകൾക്ക് പരിചരണം ആവശ്യമാണ്.


ഗുരുതരമായ നേത്ര പ്രേശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ വടകര പാർകോയിൽ നേത്ര രോഗങ്ങൾക്ക് പരിഹാരമുണ്ട്.
നല്ല കാഴ്ചയ്ക്ക് മികച്ച ചികിത്സയുമായി പാർകോ ഹോസ്പിറ്റൽ ഓഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമാണ്.
ആവശ്യമായ ബുക്കിംഗുകൾക്ക് 0496 351 9999, 0496 251 9999
Eye care; Excellent service from ophthalmologists at Parco every day
